Shaadi Masti (feat. Hanan Shaah)

Shaadi Masti (feat. Hanan Shaah) lyrics

Original languageTE
Views105
Lyrics coordinates

Original lyrics

TE
Translation not available yet. Showing the original lyrics.
18
മാണിക്യ കല്ലുകൾ പോലുംmaanikya kallukal polum നാണിച്ച് പോകണ ചേലിൽnaaṇichu pOkaṇa chElil കല്ലിയാണ പെണ്ണൊരുങ്ങും നാളിത്kalliyāṇa peṇṇoruṅṅum nāḷith പതിവിലേറെ പുതുമയോടെpathivilēre puthumayOde അതിഥിയായി വരുമൊരാൾathithiyāyi varumorāḷ ചുരുൾമുടി ചുരുളിലു കുടമുല്ലയുംchuruḷmuṭi churuḷilu kuṭamullayum കസവുള്ള മുന്താണിയുംkasavulla munthāṇiyum പരിമളം പരത്തുന്ന തളിർമേനിയുംparimaḷam paraththunna thaḷirmēniyum കണ്ണഞ്ചും സുന്ദരി നീ സുന്ദരിkaṇṇañchum sundari nī sundari ആഘോഷത്തിലു ആളുകൾāghōṣaththilu āḷukaḷ ചെത്തിലു ഒത്തൊരുമിച്ചേcheththilu oththorumichē സൊറ പത്ത് പറഞ്ഞ് രസിച്ചേsora paththu paranju rasichē പല അത്തറു തേച്ച് വിരാജിച്ചേpala aththaru thēchchu virājichē ഏനാന്തത്തിലു കുട്ടികൾēnānthaththilu kuṭṭikaḷ ചുറ്റിലും കുത്തി മറിഞ്ഞേchuṭṭilum kuththi maṟiññē നടു പന്തലിൽ ഓടി നടന്നേnaṭu panthalil Oṭi naṭannē ചിലർ കോന്തല തൂങ്ങുന്നേchilar konthala thūṅṅunnē നാരീ പുതുനാരീ നാണംകൊണ്ട് കുണുങ്ങീnārī puthunārī nāṇamkoṇṭu kuṇuṅṅī സാരീ കാഞ്ചീപുരം ഉടുത്തൊരുങ്ങീsārī kāñchīpuram uṭuththorungī മാരൻ കാറിൽ വരുന്നതുംmāran kāril varunnathum ഹാരം തരുന്നതുംhāram tharunnathum ഓർത്ത് കരളിലു കുളിരിറങ്ങീOrththu karaḷilu kuḷirirangī മംഗല നാളിലു അംഗനമാരുടെmaṅgala nāḷilu aṅganamāruṭe അംഗുലിതുമ്പിലു ലങ്കിമറിയണുaṅgulithumpilu laṅkimariyanu അമ്മിമലിട്ട് അരച്ച് വരച്ചൊരു മൈലാഞ്ചിammimalittŭ arachchu varachchoru mailāñchi പന്തലു നടുവിലു ഒപ്പന ആടണpanthalu naṭuvilu oppana āṭaṇa നാൽപ്പതിൽ മിന്നണ സുന്ദരിമാരുടെnālppathil minnaṇa sundarimāruṭe കജ്ജിലും കാലിലും മൊഞ്ചിലു ലങ്കണു മൈലാഞ്ചിkajjilum kālilum monjilu laṅgaṇu mailāñchi കാച്ചിഉടുത്തുംകൊണ്ട്kāchchi uṭuththumkoṇṭu പാച്ചിലു പായുന്നുണ്ട്pāchchilu pāyunnuṇṭŭ കല്ലാച്ചിനിന്നും വന്ന വലിയമ്മായിkallāchchininnum vanna valiyammāyi പച്ചനിറത്തിലുള്ളpachchaniraththiluḷḷa റൈബാനും വെച്ചുംകൊണ്ടുraibānum vechchumkoṇṭu കച്ചറ കുറ്റിച്ചിറ ചെറിയമ്മായിkachchara kuṭṭichira cheriyammāyi ജന്നലിനോരം ജാലമെറിഞ്ഞjannalinōram jālameriñña പെൺമണിമാരുടെ കണ്ണിണകണ്ട്peṇmaṇimāruṭe kaṇṇiṇakaṇṭŭ കൺമുനകൊണ്ട് ചൂണ്ടയെറിഞ്ഞ്kaṇmunakoṇṭu chūṇṭayeriññŭ തിരിഞ്ഞ് മറിഞ്ഞ് നടന്ന് കളിക്കുംthirinjŭ maṟiññŭ naṭannŭ kaḷikkum മൊഞ്ചൻമാർക്കൊരു മോഹംmonjanmārkkoru mōham ഈ സംഗതിതന്നെ പ്രേമംī saṅgathithannē prēmam ഇത് അങ്ങനെ ഇങ്ങനെith aṅṅanē iṅṅanē ഖൽബിൽ കനവിൻkhalbil kanavin മണിയറ പണിയണmaṇiyara paṇiyaṇa സരിഗമപധനിസsarigamapadhanisa നാരീ പുതുനാരീ നാണംകൊണ്ട് കുണുങ്ങീnārī puthunārī nāṇamkoṇṭu kuṇuṅṅī സാരീ കാഞ്ചീപുരം ഉടുത്തൊരുങ്ങീsārī kāñchīpuram uṭuththorungī മാരൻ കാറിൽ വരുന്നതുംmāran kāril varunnathum ഹാരം തരുന്നതുംhāram tharunnathum ഓർത്ത് കരളിലു കുളിരിറങ്ങീOrththu karaḷilu kuḷirirangī ദമ്മിലു വേവും നേരംdammilu vēvum nēram ആവി പറപറക്കുംāvi paraparakkum കോഴി ബിരിയാണീടെkōzhi biriyāṇīṭe മണംപിടിച്ച്maṇampiṭichchŭ കാലൻ കുടപിടിച്ച്kālan kuṭapiṭichchŭ കാലുമ്മേൽ കാലുംവെച്ച്kālum mēl kālumvechchŭ കോലായിൽ കുത്തീരിക്കുംkōlāyil kuththīrikkum വല്ലിപ്പാമാരുvallippāmāru ജന്നലിനോരം ജാലമെറിഞ്ഞjannalinōram jālameriñña പെൺമണിമാരുടെ കണ്ണിണകണ്ട്peṇmaṇimāruṭe kaṇṇiṇakaṇṭŭ കൺമുനകൊണ്ട് ചൂണ്ടയെറിഞ്ഞ്kaṇmunakoṇṭu chūṇṭayeriññŭ തിരിഞ്ഞ് മറിഞ്ഞ് നടന്ന് കളിക്കുംthirinjŭ maṟiññŭ naṭannŭ kaḷikkum മൊഞ്ചൻമാർക്കൊരു മോഹംmonjanmārkkoru mōham ഈ സംഗതിതന്നെ പ്രേമംī saṅgathithannē prēmam ഇത് അങ്ങനെ ഇങ്ങനെith aṅṅanē iṅṅanē ഖൽബിൽ കനവിൻkhalbil kanavin മണിയറ പണിയണmaṇiyara paṇiyaṇa സരിഗമപധനിസsarigamapadhanisa മംഗല നാളിലു അംഗനമാരുടെmaṅgala nāḷilu aṅganamāruṭe അംഗുലിതുമ്പിലു ലങ്കിമറിയണുaṅgulithumpilu laṅkimariyanu അമ്മിമലിട്ട് അരച്ച് വരച്ചൊരു മൈലാഞ്ചിammimalittŭ arachchu varachchoru mailāñchi പന്തലു നടുവിലു ഒപ്പന ആടണpanthalu naṭuvilu oppana āṭaṇa നാൽപ്പതിൽ മിന്നണ സുന്ദരിമാരുടെnālppathil minnaṇa sundarimāruṭe കജ്ജിലും കാലിലും മൊഞ്ചിലു ലങ്കണു മൈലാഞ്ചിkajjilum kālilum monjilu laṅgaṇu mailāñchi ആഘോഷത്തിലു ആളുകൾāghōṣaththilu āḷukaḷ ചെത്തിലു ഒത്തൊരുമിച്ചേcheththilu oththorumichē സൊറ പത്ത് പറഞ്ഞ് രസിച്ചേsora paththu paranju rasichē പല അത്തറു തേച്ച് വിരാജിച്ചേpala aththaru thēchchu virājichē ഏനാന്തത്തിലു കുട്ടികൾēnānthaththilu kuṭṭikaḷ ചുറ്റിലും കുത്തി മറിഞ്ഞേchuṭṭilum kuththi maṟiññē നടു പന്തലിൽ ഓടി നടന്നേnaṭu panthalil Oṭi naṭannē ചിലർ കോന്തല തൂങ്ങുന്നേchilar konthala thūṅṅunnē